NEWS
.
പിറവത്തുകാരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നയാൾ... പ്രിയപ്പെട്ട സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്ന് ജനങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് പിറവം മുനിസിപ്പാലിറ്റിയിലെ ജനങ്ങൾ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | April 4, 2021, 2:49 p.m. | Piravom