.

#Koovappady

കളമെഴുത്തും പാട്ടിന്റെ നിറവിൽ പിഷാരിക്കൽ ഭഗവതി ക്ഷേത്രം.

വൃശ്ചികം 1 മുതൽ വരുന്ന 48 ദിവസത്തേക്ക് പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ആചാരമാണ് കളമെഴുത്തു പാട്ട്. ഈ ആചാരത്തിന് പിന്നിലെ ഐതിഹ്യം ക്ഷേത്ര ഭാരവാഹികൾ ലൈഫ് കൊച്ചി റിപ്പോർട്ടറുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Nov. 21, 2020, 3:34 p.m. | Koovappady