.

#Karumaloor

#sajnaas kitchen

അധിക്ഷേപങ്ങളിൽ തകരാതെ മുന്നോട്ട് ; സജ്‌നാസ് കിച്ചൺന്റെ വിശേഷങ്ങൾ കാണാം

അവഹേളനകങ്ങൾക്കും അധിക്ഷേപങ്ങൾക്കും മുന്നിൽ തളരാതെ നാട്ടുകാരുടെയും നടൻ ജയസൂര്യയുടെയും സഹായത്തോടെ സജ്‌നാസ് കിച്ചൺ എന്ന സ്ഥാപനം തുടങ്ങിയ സജ്‌ന ഷാജി എന്ന ട്രാൻസ്‍ ജൻഡർ യുവതിയുടെ വിശേഷങ്ങൾ

LifeKochi Web Desk | Feb. 9, 2021, 9:29 p.m. | Karumalloor