.

പുത്തൻവേലിക്കര: 10 -ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഹോൾ സെയിൽ ഷോ റൂം തുറന്ന് പൊന്നൂസ് ഗാർമെന്റ്സ്..

പൊന്നൂസ് ഗാർമെന്റ്സിന്റെ പുതിയ ഷോറൂം(ഹോൾ സെയിൽ )പുത്തൻവേലിക്കര ജംഗ്ഷനിൽ പാലാട്ടി കോംപ്ലക്സിൽ 15 / 10 / 2021 ന് പ്രവർത്തനം ആരംഭിച്ചു. ഫാ. ക്ലീറ്റസ് കൊച്ചിക്കാട്ടിൽ ആശിർവദിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.വാർഡ് മെമ്പർ എ ആർ ശ്രീജിത്ത് ഭദ്രദീപം കൊളുത്തുകയും കുടുംബശ്രീ ചെയർപേഴ്സൺ പ്രസന്ന രാധാകൃഷ്ണൻ ആദ്യവിൽപ്പന നടത്തുകയും ഉണ്ടായി.ലേഡീസ് സ്റ്റിച്ചിങ്ങിനോടൊപ്പം ഹോൾ സെയിൽ റിട്ടെ യിൽ നൈറ്റി ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് ഉടമ ഷിനി ജോബി ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | Oct. 15, 2021, 10:24 p.m. | Puthenvelikara