.

#mulanthuruthy

മഴവെള്ളം പാഴാക്കല്ലേ കുടിനീരായ് മാറ്റാം....

കിണർ റീചാർജിങ് എന്ന വിദ്യയിലൂടെ നമ്മുടെ വീടിന്റെ ടെറസിൽ പെയ്ത് പാഴായ് പോവുന്ന വെള്ളം കിണറിൽ സൂക്ഷിച്ചു വെച്ച് ജലക്ഷാമം കുറക്കാം. ലോക ജല ദിനത്തിൽ ജല സംരക്ഷണത്തിന്റെ ആവശ്യകതയും മഴവെള്ള സംരക്ഷണ രീതികളേയും കുറിച്ച് വിവരിക്കുകയാണ് തുരുത്തിക്കര സയൻസ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ തങ്കച്ചൻ പി.എ. ഓരോ തുള്ളി ജലവും വരും തലമുറയ്ക്കായ് കാത്തു വെക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം..

LifeKochi Web Desk | March 22, 2021, 3:46 p.m. | Mulanthuruthy