NEWS
.
പിറവത്ത് സമ്പൂർണ കോവിഡ് വാക്സിനേഷനായി കൈകോർത്ത് റോട്ടറി ക്ലബ്
ലോകാരോഗ്യ ദിനത്തിൽ കോവിഡ് പ്രധിരോത പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പിറവം താലൂക് ആശുപത്രിയുമായ് സഹകരിച്ച് റോട്ടറി ക്ലബ്ബാണ് പിറവത്തെ എം എസ് എം ഐ ടി സി യിൽ വെച്ച് പരിപാടി സംഘടിപ്പിച്ചത്. പിറവം മുൻസിപ്പൽ ചെയർപെഴ്സൺ ഏലിയാമ്മ ഫിലിപ്പ്, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ.ജെ.ഇളന്താട്ട്, പിറവം റിവർ വാല്യൂ റോട്ടറി ക്ലബ്ബ് അഡ്വൈസർ എ.സി. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
LifeKochi Web Desk | April 7, 2021, 6:18 p.m. | Piravom