.

കൂത്താട്ടുകുളം: കുസൃതിക്കളിയുമായി ഉണ്ണിക്കണ്ണന്മാർ എത്തി; ശ്രീധരീയം നെല്ലിക്കാട്ട് മനയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം കാണാം...

കൂത്താട്ടുകുളം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശ്രീധരീയം നെല്ലിക്കാട്ട് മനയിൽ പീലിക്കിരീടവും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാർ ഒരുങ്ങിയെത്തി. പാട്ടും നൃത്തവുമായി ആഘോഷിക്കാൻ ഒപ്പം അമ്മമാരും. ഇതിനോടനുബന്ധിച്ച് സം​ഗീത കച്ചേരിയും നടന്നു. ശ്രീധരീയം ഡയറക്ടർ ജയശ്രീ പി. നമ്പൂതിരി സംസാരിക്കുന്നു.

LifeKochi Web Desk | Aug. 30, 2021, 10:18 p.m. | Koothattukulam