.

#Valakam

കൊച്ചു കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുന്ന 'സുന്ദരി'...

ഹന്നയുടെയും ഹെബ്രോന്റെയും കൂടെ പാറിക്കളിച്ച് നടക്കുകയാണ് 'സുന്ദരി'. ഈ കൊച്ചു കൂട്ടുകാർ സ്വന്തമായി നിർമിച്ച ഇൻക്യുബേറ്ററിൽ വിരിഞ്ഞ കോഴികുഞ്ഞാണ് സുന്ദരി. ഇവരുടെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | May 11, 2021, 2:22 p.m. | Valakom