.

#elanji

ഇങ്ങിനെയാണ് കൃഷി ചെയ്യേണ്ടത്... മണ്ണിനെ സ്നേഹിച്ച സണ്ണി ചേട്ടൻ

ഇലഞ്ഞിക്കടുത്ത് മോനിപ്പള്ളിയിലാണ് സണ്ണി ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന ജോർജ് മാത്യുവിന്റെ ഫാം. സണ്ണി ചേട്ടൻ എന്ന സമ്പൂർണ കർഷകന് തൊട്ടതിൽ എല്ലാം പൊന്നു വിളയിച്ച പാരമ്പര്യമാണ്. തേനീച്ച വളർത്തലും ,ആട് വളർത്തലും , മീൻ വളർത്തലും തുടങ്ങി സകല കാർഷിക മേഖലകളെയും സംയോജിപ്പിച്ച് കൃഷി ചെയ്യുന്ന സണ്ണിച്ചേട്ടന്റെ വിശേഷങ്ങൾ കാണാം ഇന്ന്...

LifeKochi Web Desk | March 25, 2021, 6:19 p.m. | Elanji