.

#piravom

പുസ്തകം കയ്യിലെടുത്തോളൂ... പുത്തനൊരായുധമാണത്...

ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പുസ്തകങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് ലോക പുസ്തക ദിനം. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സാഹിത്യകാരന്മാരും നിരൂപകരും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 23, 2021, 10:07 p.m. | Piravom