.

#COVID

#market

വിപണി പതുക്കെ ഉണർന്നു തുടങ്ങി, കച്ചവടത്തിനേറ്റ മങ്ങൽ മായുന്നു. കുമ്പളത്തെ കച്ചവടക്കാർ സംസാരിക്കുന്നു

കൊറോണ മൂലം ശോഷിച്ചു കിടന്ന കച്ചവട സ്ഥാപങ്ങളിൽ ഏറ്റ മങ്ങൽ മാഞ്ഞു തുടങ്ങിയതായി കുമ്പളത്തെ കച്ചവടക്കാർ ലൈഫ്‌കൊച്ചി റിപ്പോർട്ടറുമായി പങ്കു വയ്ക്കുന്നു

LifeKochi Web Desk | Dec. 15, 2020, 1:12 p.m. | Kumbalam