.

#Puthenvelikkara

അടുക്കളയിലുമുണ്ട്, എന്നാൽ അരങ്ങത്ത് സജീവവുമാണ് ഈ സ്ത്രീ സംരംഭകർ...

സമൂഹത്തിൽ തങ്ങളുടേതായ രീതിയിൽ സ്ഥാനം ഉറപ്പിച്ച കുറച്ചു സ്ത്രീകളാണ് പുത്തൻവേലിക്കര സ്വദേശികളായ ആനി, റോസി, ഷാലി എന്നിവർ. ആനി കാർഷിക മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഡ്രൈവിംഗ് ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ് റോസി. അതിനാൽ തന്നെ അത് തന്റെ ജീവിതമാർഗമായി മാറ്റാൻ റോസി മറന്നില്ല. വീട്ടിൽ തുടങ്ങിയ തയ്യലിൽ നിന്നും ഒരു സ്റ്റിച്ചിംഗ് യൂണിറ്റിലേയ്ക്കും അവിടെനിന്ന് കുപ്പായം എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമസ്ഥതയിലേക്കും എത്താൻ ഷാലിക്ക് കഴിഞ്ഞു. ഈ സംരംഭകരെ പരിചയപ്പെടാം.

LifeKochi Web Desk | March 26, 2021, 8:25 p.m. | Puthenvelikara