.

#Koovappady

കളിമണ്ണിൽ കൗതുകം തീർക്കും കൂവപ്പടി കുറിച്ചിലക്കോട്ടെ ഈ കലാകാരൻ

കൂവപ്പടി കുറിച്ചിലക്കോട്ടെ സുനിൽ കളിമണ്ണാൽ വിസ്മയം തീർക്കുകയാണ്. വിവിധതരം ശില്പങ്ങളും മൺ ചെടിച്ചട്ടികളുമടക്കം വ്യത്യസ്ത തരത്തിലുള്ള കളിമൺ ഉത്പന്നങ്ങൾ കോടനാട് പോലീസ് സ്റ്റേഷന് സമീപത്തെ ഈ കടയിൽ ലഭ്യമാണ്.

LifeKochi Web Desk | Nov. 30, 2020, 3:52 p.m. | Koovappady