NEWS
.
കലർപ്പില്ലാത്ത പരിപാലനം... അധ്വാനത്തിലൂടെ സംതൃപ്തി നേടിയ ക്ഷീര കർഷകൻ...
ആറ് സെന്റ് സ്ഥലത്ത് വീടും അതിനരികിൽ കാലിത്തൊഴുത്തും അതിൽ ഒമ്പത് പശുക്കളും അഞ്ച് കിടാങ്ങളും... ഇടക്കൊച്ചിക്കാരനായ പ്രസന്നൻ ചേട്ടന്റെ വീട്ടിലെ കഥയാണിത്. ഏഴാം ക്ലാസ്സിൽ പഠനം നിർത്തി അമ്മയെ സഹായിക്കാൻ തയ്യാറായ ആളാണ് പ്രസന്നൻ ചേട്ടൻ. ഉപജീവനമാർഗമായി വർഷങ്ങളോളം പശുക്കളെ വളർത്തി ഇപ്പോൾ ഇടക്കൊച്ചിയിലെ ഒരു പ്രധാന ക്ഷീരകർഷകനായി മാറിയിരിക്കുകയാണ് അദ്ദേഹം. പ്രസന്നൻ ചേട്ടന്റെ വീട്ടിലെ വിശേഷങ്ങൾ കാണാം...
LifeKochi Web Desk | June 3, 2021, 3:28 p.m. | Edakochi