.

#mazhuvannoor

പിണറായി 2.0 മന്ത്രിസഭ നാലു വയസുകാരന്റെ ക്യാൻവാസിൽ...

രണ്ടാം പിണറായി മന്ത്രി സഭയിലെ പുതിയ മന്ത്രിമാരുടെ മുഖചിത്രം വരച്ച് ശ്രദ്ധനേടുകയാണ് നാലാം ക്ലാസ്സുകാരൻ ത്രിദേവ്. മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് വള്ളിയാത്ത് എസ് ബിജുവിന്റെയും നീതുവിന്റെയും മകനാണ് ത്രിദേവ്. ലോക്ഡൗൺ കാലത്ത് നിരവധി ചിത്രങ്ങളാണ് ഈ കുരുന്ന് പ്രതിഭ വരച്ചത്...

LifeKochi Web Desk | May 24, 2021, 11:57 a.m. | Mazhuvannoor