.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിന വിശേഷങ്ങൾ

ഇന്ന് മലയാളികൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരിലുള്ള ആർട്ട് ഗാലറി കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിനായി സമർപ്പിച്ചു. ബഷീറിന്റെ സഹോദരപുത്രൻ പി.ടി.ഷാജി,സഹോദരീപുത്രി ഖദീജ, തലയോലപറമ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ അഞ്‌ജു ഉണ്ണികൃഷ്ണൻ, ബഷീർ സ്മാരക ട്രസ്റ്റ് ചെയർപെഴ്സൺ ഡോ. ലാലി മോൾ, സെക്രട്ടറി സി.എം. കുസുമൻ, ജനറൽ സെക്രട്ടറി ഷാജിമോൻ, അദ്ധ്യാപകൻ രാജു, കവി ഗിരിജൻ ആചാരി എന്നിവർ ഈ ദിവസത്തിൽ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 5, 2021, 10:55 p.m. | Piravom