.

#Njarakkal

വൃശ്ചിക വേലിയേറ്റത്തിൽ വലഞ്ഞു വൈപ്പിൻകര നിവാസികൾ

വൃശ്ചിക വേലിയേറ്റത്തിൽ വലഞ്ഞു വൈപ്പിൻകര നിവാസികൾ. വൈപ്പിന്കരയിലെ പല പ്രദേശങ്ങളിലും വേലിയേറ്റത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടായതായി പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

LifeKochi Web Desk | Nov. 20, 2020, 5:47 p.m. | Njarakkal