.

#Nedumbassery

അംഗൻവാടിയിൽ നിന്ന് എന്തെല്ലാം സേവനങ്ങൾ ലഭിക്കും?

അംഗൻവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ നിരവധിയാണ്. കൊച്ചു കുട്ടികൾ മുതൽ ഗർഭിണികൾക്കും കൗമാരക്കാർക്കുമെല്ലാം അംഗൻവാടി വഴി സേവനങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ് നെടുമ്പാശ്ശേരി 118 നമ്പർ അംഗൻവാടി വർക്കർ ശാന്ത ടീച്ചർ...

LifeKochi Web Desk | April 22, 2021, 8:37 p.m. | Nedumbassery