.

#ente mla

ചോറ്റാനിക്കരയിലെ കന്നി വോട്ടർമാർക്ക് പറയാനുള്ളത്

നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിൽ കന്നി വോട്ട് ചെയ്യാൻ ഒരുങ്ങുന്ന വോട്ടർമാർ ലൈഫ് കൊച്ചിയോട് മനസ്സ് തുറക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി കന്നി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോ​ഗിക്കാൻ തയാറെടുക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അവബോധമുള്ള ചോറ്റാനിക്കരയിലെ കന്നി വോട്ടർമാരുടെ അഭിപ്രായങ്ങൾ കേൾക്കാം...

LifeKochi Web Desk | April 3, 2021, 8:37 p.m. | Chottanikkara