.

#mulanthuruthy

കോവിഡ് നിയന്ത്രണങ്ങളിൽ വലയുന്ന ചെറുകിട വ്യാപാരികൾക്ക് പറയാനുള്ളത്...

മുളന്തുരുത്തിയിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെൻറ് സോണുകളായ് മാറിയതിനാൽ കർശന നിയത്രണങ്ങളാണ് നടപ്പിലാക്കുന്നത്ത്. മുളന്തുരുത്തിയിലെ ചെറുകിട വ്യാപാരികൾ ഈ നിയന്ത്രണങ്ങളിൽപ്പെട്ട് വലയുകായാണ്. അവർക്ക് പറയാനുള്ളത് കേൾക്കാം...

LifeKochi Web Desk | April 30, 2021, 8:43 p.m. | Mulanthuruthy