.

#elanji

#election 2021

ഇലഞ്ഞിയിലെ യുവത പോളിങ് ബൂത്തിലെത്തുമ്പോൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാമെല്ലാം. ഇലഞ്ഞിയിലെ യുവജനങ്ങൾ കന്നിവോട്ട് ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാർ ആർക്കൊപ്പം നിൽക്കും. മണ്ഡലത്തിലെ വിധി നിർണയത്തെ പോലും കാര്യമായി ബാധിക്കുന്ന അവരുടെ വാക്കുകൾ കേൾക്കാം...

LifeKochi Web Desk | April 3, 2021, 9:34 p.m. | Elanji