.

#pallippuaram

#cherayi beach

ചെറായി ബീച്ചിനെ കൂടുതൽ സുന്ദരമാക്കാൻ നിസ്വാർത്ഥ സേവന സന്നദ്ധരായി പോലീസ് വോളന്റീയർസ്

നിസ്വാർത്ഥ സേവന മാതൃകയായി ചെറായി ബീച്ചിലെ പോലീസ് വോളന്റീയേർസ്. തിരക്കേറിയ ബീച്ചായ ചെറായിയിലെ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ് വോളന്റീയേർ സംവിധാനത്തെ കുറിച്ചുള്ള വിശേഷങ്ങൾ കാണാം.

LifeKochi Web Desk | Jan. 18, 2021, 12:25 p.m. | Pallippuram