.

#piravom

#ente mla

#adv. anoop jacob

ആദ്യ വോട്ട് ആർക്ക്..? പിറവം നിയോജക മണ്ഡലത്തിലെ കന്നി വോട്ടർമാർക്ക് പറയാനുള്ളത്...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മൂന്ന് ലക്ഷത്തിലേറെ കന്നി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോ​ഗിക്കാൻ തയാറെടുക്കുന്നത്. അതുകൊണ്ടുതന്നെ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഈ യുവതലമുറയുടെ പങ്ക് നിർണായകമാകും. പല നിയോജക മണ്ഡലങ്ങളിലും ജയപരാജയങ്ങൾ മാറ്റിമറിക്കാൻ ഇവർക്ക് കഴിയും. പിറവം മണ്ഡലത്തിൽ കന്നി വോട്ട് ചെയ്യാൻ തയാറെടുക്കുന്നവരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 2, 2021, 10:24 p.m. | Piravom