.

#ente mla

#adv. anoop jacob

കന്നി വോട്ട് ആർക്ക്..? കൂത്താട്ടുകുളത്തെ കന്നി വോട്ടർമാർക്ക് പറയാനുള്ളത്...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി കന്നി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോ​ഗിക്കാൻ തയാറെടുക്കുന്നത്. പല നിയോജക മണ്ഡലങ്ങളിലും ജയപരാജയങ്ങൾ മാറ്റിമറിക്കാൻ ഇവർക്ക് കഴിയും. കൂത്താട്ടുകുളത്ത് കന്നി വോട്ട് ചെയ്യാൻ ഒരുങ്ങുന്നവരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 2, 2021, 2:12 p.m. | Koothattukulam