.

പേനകളും പൂക്കളും റെക്കോർഡ് തന്നു... പുതിയത് സ്വന്തമാക്കാനായി ജോളിയുടെ ഒരുക്കം...

ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മഞ്ഞുമ്മൽ സ്വദേശി ജോളി വടശ്ശേരി പുതിയ ഒരു റെക്കോർഡ് നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ ഏഴായിരത്തോളം പേനകൾ ശേഖരിച്ചും 1800 ഓളം പൂക്കൾ മൊബൈലിൽ പകർത്തിയും റെക്കോർഡ് ‌സ്വന്തമാക്കിയ ആളാണ് ജോളി. മൂന്നാമത് റെക്കോർഡ് കരസ്ഥമാക്കാനുള്ള ജോളിയുടെ ശ്രമങ്ങളെ കുറിച്ച് അറിയാം...

LifeKochi Web Desk | July 10, 2021, 9:53 p.m. | Eloor