.

#Puthenvelikkara

ആഹാ..., നല്ല 'പെടക്കണ' മീൻ...!!

വ്യത്യസ്തമായ മത്സ്യകൃഷിയിലൂടെ ശ്രദ്ധ നേടുകയാണ് ജോർളി ചേട്ടന്റെ ഫാം. ബയോ ഫ്ലോക്‌സ് സിസ്റ്റം എന്ന നൂതന വിദ്യയാണ് ജോർളി തന്റെ ഫാമിൽ ചെയ്യുന്നത്. വിഷരഹിതമായ മീൻ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വന്തം വീട്ടുവളപ്പിൽ തന്നെയാണ് ഈ മത്സ്യ കൃഷി ചെയ്യുന്നത്. ഗിഫ്റ്റ് തിലാപ്പിയ എന്ന ഇനത്തിൽ പെടുന്ന മീനാണ് ജോർളി ഇവിടെ കൃഷി ചെയ്യുന്നത്.

LifeKochi Web Desk | March 31, 2021, 11:58 p.m. | Puthenvelikara